Monday, September 3, 2007
പുലിയിറങ്ങി പോലും!!!
നാട്ടില്‍ പുലിയിറങ്ങി പോലും!!!ശിക്കാരിശംഭുവിന്റെ ധൈര്യത്തോടെ ഞാനും ക്യാമറയുമായി ഇറങ്ങി, മുന്നില്‍ വന്നാല്‍ ഒന്ന് ഒപ്പം പോസ് ചെയ്യിച്ച് ഒരു സ്നാപ്പെടുക്കാന്.....എനിക്ക് കിട്ടിയ സ്നാപ്പുകള്‍ ഇത ഇവിടെ!!!

Subscribe to:
Posts (Atom)