Thursday, July 30, 2009

ചെറായി ദൃശ്യങ്ങള്‍...

ചെറായി മീറ്റിണ്റ്റെ വിവിധ രംഗങ്ങള്‍ ബൂലോകത്തെ പുലി ക്യാമറകള്‍ ഒപ്പിയെടുത്തു.ആരും കാണാതെ ഞാനും ചില 'പോട്ടങ്ങള്‍' പിടിച്ചിരുന്നു.അവയില്‍ ചിലത്‌ കൂടി ഇവിടെ ഇടട്ടെ.


അരീക്കോടണ്റ്റെ കഷണ്ടിയെ കാറ്റില്‍ പറത്തിയ ബാബുരാജ്‌. സമീപം ഹരീഷ്‌,അശ്വിന്‍,ചാണക്യന്‍


അയ്മനം ചക്ക വീണ്ടും ?? ഓടാനുള്ള വഴി ക്ളിയറല്ലേ?(അരീക്കോടാ...നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌. )


ചിരി പോരാ.... മനു ജിയുടെ കാരിക്കേച്ചര്‍ വരക്കുന്ന സജീവ്ജി


ഞാനും ഞാനും...


കിഡ്സ്‌ കോര്‍ണ്ണറിലെ 'പിള്ളേര്‍' .........അപ്പു,കൊട്ടോട്ടിക്കാരന്‍,കിച്ചു.....


പേരറിയാത്തൊരു പെണ്‍കിടാവേനിണ്റ്റെ നേരറിയുന്നൂ ഞാന്‍ പാടുന്നൂ... എണ്റ്റെ മകള്‍ ഐഷ നൌറ


ബ്രേക്ക്‌ ഡാന്‍സ്‌ അല്ല...ഭരതനാട്യവുമല്ല...സായിപ്പിനെ പറ്റിക്കുന്ന മാജിക്കാ.... ബിലാത്തിപ്പട്ടണം ചേട്ടന്‍


മീറ്റിലെ പ്രധാന ഇനം ഈറ്റ്‌ തന്നെ...എണ്റ്റമ്മോ കരിമീന്‍ തൊണ്ടയില്‍ കുടുങ്ങിയേ....

( ആക്രാന്തം കാട്ടല്ലേ...... ഇനിയുമുണ്ട്‌ പോട്ടങ്ങള്‍ ...)

10 comments:

Areekkodan | അരീക്കോടന്‍ said...

അയ്മനം ചക്ക വീണ്ടും ?? ഓടാനുള്ള വഴി ക്ളിയറല്ലേ?(അരീക്കോടാ...നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌. )ചെറായി ദൃശ്യങ്ങള്‍...
(ആക്രാന്തം കാട്ടല്ലേ...... ഇനിയുമുണ്ട്‌ പോട്ടങ്ങള്‍ )

കുഞ്ഞന്‍ said...

ആരും കാണാത്ത പടങ്ങള്‍ ഞാന്‍ കണ്ടേ....

ഇതും സൂപ്പര്‍ബ് മാഷെ

ദീപക് രാജ്|Deepak Raj said...

പോരട്ടിങ്ങനെ പോരട്ടെ.

ചാണക്യന്‍ said...

സ്റ്റോക്ക് മുഴുവന്‍ പോരട്ടെ മാഷെ...

രഘുനാഥന്‍ said...

മീറ്റാന്‍ വന്നിരുന്നെങ്കില്‍ ഈറ്റാമായിരുന്നു..എന്ത് ചെയ്യാം..

അനില്‍@ബ്ലോഗ് // anil said...

ഹോ !
ആ ചാണക്യന്റെ ഒരു ഇരിപ്പേ...
:)
കൊള്ളാം മാഷെ,
മോളുടെ കവിത നന്നായിരുന്നു.

Areekkodan | അരീക്കോടന്‍ said...

കുഞ്ഞാ.... ആദ്യം കണ്ടതിന്‌ പിടിക്കൂ ഒരു (ഒന്നും കിട്ടുന്നില്ലല്ലോ)
ദീപക്‌... ദേ അടുത്തതും ഇട്ടു
ചാണക്യാ....അങ്ങനെ അങ്ങ്‌ കാലിയാക്കുന്നൊന്നുമില്ല...
രഘുജീ.... അടുത്ത മീറ്റില്‍ ഈറ്റ്‌ ഇല്ല
അനില്‍ജീ..... അഭിനന്ദനത്തിന്‌ നന്ദി

ഗുരുജി said...

സത്യത്തിൽ ചെറായിൽ
എന്താ സംഭവിച്ചേ.

മാണിക്യം said...

അരീക്കോടന്‍ മാഷേ ഈ ഐഷേന്റെ പാട്ട് കാണാനല്ലാതെ ഒന്നു കേള്‍ക്കാന്‍ പറ്റുമോ?
ആ ജോ ഇതെവിടെ ട്രൈലര്‍ കാണിച്ചു മനുഷ്യരെ കൊതിപ്പിക്കാതെ എന്ന് ഒന്നു പറയ്

sheriffkottarakara said...

ഇങ്ങിനെ മനൂഷ്യനെ ടെൻഷൻ അടിപ്പിക്കാതെ ബാക്കി കൂടി പോസ്റ്റ്‌. മകളുടെ പാട്ടു നന്നായീട്ടാ !