Sunday, April 27, 2014

പേരക്ക വിളവെടുപ്പ്

കുഞ്ഞുമോൾ ലൂന പേരക്ക വേണം എന്ന് പറയുമ്പോൾ വീടിന്റെ നേരെ മുന്നിൽ ഉള്ള ചെറിയ പേരമരത്തിൽ നിന്നും ഒരു നാലഞ്ച് എണ്ണം പറിച്ച് കൊടുക്കും.വേനലവധിയിൽ കുട്ടികൾ എല്ലാവരും വന്നതോടെ പേരമരത്തിനും സന്തോഷമായി. നിറയെ കായ്ച്ചു നിൽക്കുന്ന പേരക്കമരത്തിൽ നിന്ന് ഇന്ന് രാവിലെ ചെറിയ ഒരു വിളവെടുപ്പ് നടത്തി.


                                                    എനിക്ക് പൊന്തുന്നില്ലേ.....

നാല്പതെണ്ണമ്മേ കിട്ടിയുള്ളൂ....

Tuesday, August 13, 2013

ബൂലോഗ ഇഫ്താര്‍ സംഗമം !!

അതെ മാധ്യമങ്ങള്‍ ഒന്നുമറിയാതെ  ഒരു ബൂലോഗ ഇഫ്താര്‍ സംഗമം ഈ കേരളമണ്ണില്‍ നടന്നു. തെളിവിന് ഇതാ കുറച്ച് ഫോട്ടോകള്‍ മാത്രം....പുലികളായ പുള്ളികളെ തിരിച്ചറിയുക...









Wednesday, May 22, 2013

മൂവാണ്ടന്‍ മാവ് കായ്ച്ചു.....

മുറ്റത്തെ മൂവാണ്ടന്‍ മാവ് കായ്ച്ചപ്പോള്‍......

ഉപ്പച്ചീ.....ഈ മാങ്ങ ഞാന്‍ പറിക്കും....

ആഗ്രയില്‍....



താജ്മഹലിന്റെ മകുടവും എന്റെ മകുടവും ഒരു കമ്പാരിസണ്‍.......

ആഗ്ര കോട്ടക്കകത്ത്.....

നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഗവ.അവാര്‍ഡ് ദാന ചടങ്ങ്


നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാന ഗവ.അവാര്‍ഡ് ദാന ചടങ്ങിന്റെ ഫോട്ടോകള്‍

  
ബെസ്റ്റ് യൂണിറ്റിനുള്ള അവാര്‍ഡ് ഞാനും പ്രിന്‍സിപ്പാള്‍ പ്രൊഫ.വിദ്യാസാഗര്‍ സാറും കൂടി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

 
ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഞാന്‍  മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

Thursday, April 25, 2013

എന്താ ഇത് ?





കോഴിമുട്ട ?
പേരക്ക ?
മാങ്ങ ?
ചെറുനാരങ്ങ ?
ജാതിക്ക ?
 വേറെ എന്തെങ്കിലും ?
ഉത്തരം കറക്ട് പറയുന്നവര്‍ക്ക് ഇത് എടുത്ത് കൊണ്ട് പോകാം.....

ഇതെങ്ങനെ സംഭവിച്ചു?

ഇന്ന് രാവിലെ കുറച്ച് ഫോട്ടോകള്‍ പോസ്റ്റാന്‍ കമ്പ്യൂട്ടര്‍ തുറന്നു.മനോഹരമായ ഒരു കാട് റോഡ് ആയിരുന്നു അനിയന്‍ ഇട്ട ഡെസ്ക്‍ടോപ്.അഞ്ച് ഫയലുകള്‍ സെലക്ട് ചെയ്ത് അതിലേക്ക് പേസ്റ്റിയപ്പോള്‍ സംഭവിച്ച മനോഹര കാഴ്ച !!!റോഡിന്റെ വളവു പോലെ ഫയലുകളും സ്വയം അറേഞ്ച് ചെയ്ത് നില്‍ക്കുന്നു.....ഇതെങ്ങനെ സംഭവിച്ചു?