കുഞ്ഞുമോൾ ലൂന പേരക്ക വേണം എന്ന് പറയുമ്പോൾ വീടിന്റെ നേരെ മുന്നിൽ ഉള്ള ചെറിയ പേരമരത്തിൽ നിന്നും ഒരു നാലഞ്ച് എണ്ണം പറിച്ച് കൊടുക്കും.വേനലവധിയിൽ കുട്ടികൾ എല്ലാവരും വന്നതോടെ പേരമരത്തിനും സന്തോഷമായി. നിറയെ കായ്ച്ചു നിൽക്കുന്ന പേരക്കമരത്തിൽ നിന്ന് ഇന്ന് രാവിലെ ചെറിയ ഒരു വിളവെടുപ്പ് നടത്തി.
Subscribe to:
Post Comments (Atom)
1 comment:
വേനലവധിയിൽ കുട്ടികൾ എല്ലാവരും വന്നതോടെ പേരമരത്തിനും സന്തോഷമായി.
Post a Comment